ശാരോൻ ഫെലോഷിപ്പ് ചർച്ച് മണക്കാല ഒരുക്കുന്ന ചതുർദിന ബൈബിൾ ക്ലാസ്  ഏപ്രിൽ 29 ഇന്ന് മുതൽ 

ശാരോൻ ഫെലോഷിപ്പ് ചർച്ച് മണക്കാല ഒരുക്കുന്ന ചതുർദിന ബൈബിൾ ക്ലാസ്   ഏപ്രിൽ 29 ഇന്ന് മുതൽ 

മണക്കാല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഒരുക്കുന്ന ചതുർദിന ബൈബിൾ ക്ലാസിന് ഏപ്രിൽ 29 ഇന്ന് മുതൽ മെയ് 2 വരെ സൂമിൽ നടക്കും.  'മരണാനന്തര ജീവിതവും കർത്താവിൻ്റെ മടങ്ങിവരവും ' എന്ന വിഷയത്തെ ആസ്പദമാക്കി ദിവസവും ഇന്ത്യൻ സമയം വൈകിട്ട്  6.30 മുതൽ 8.30 വരെ പാസ്റ്റർ വീയപുരം ജോർജ്കുട്ടി ക്ലാസുകൾ നയിക്കും.  സഭാ പാസ്റ്റർ പ്രിൻസ് കോശി നേതൃത്യം നൽകും.

സൂം ലിങ്ക് 
https://us02web.zoom.us/j/7905056289?pwd=dFBlUU5CWG1Bb0dZeEEwZzZkUm8zdz09

Meeting ID: 790 505 6289
Passcode: 1234

Advertisement