ശാരോൻ ഫെലോഷിപ്പ് ചർച്ച് പാലക്കാട് സെന്റർ ഭാരവാഹികൾ 

ശാരോൻ ഫെലോഷിപ്പ് ചർച്ച് പാലക്കാട് സെന്റർ ഭാരവാഹികൾ 
ഭാരവാഹികൾ 

പാലക്കാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് പാലക്കാട് സെന്റർ ശുശ്രൂഷകനായി പാസ്റ്റർ ജോർജ് മാത്യൂ, അസോസിയേറ്റ് സെന്റർ പാസ്റ്ററും സെൻറർ സെക്രട്ടറിയുമായി പാസ്റ്റർ സി.എം. സാബു, സെൻറർ ട്രഷററായി ഫിലിപ്പ് ജേക്കബ് എന്നിവരെ ശാരോൻ ഫെലോഷിപ്പ് ചർച്ച് കൗൺസിൽ നിയമിച്ചു.

Advertisement