ശാരോൻ ഇവാൻജിലിസം ബോർഡ്: പത്തനാപുരം വെസ്റ്റ് സെന്റർ ഭാരവാഹികൾ
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാൻജിലിസം ബോർഡ് പത്തനാപുരം വെസ്റ്റ് സെന്റന് പുതിയ നേതൃത്വം നിലവിൽ വന്നു
പ്രസിഡണ്ടായി പാസ്റ്റർ ബാബു എസ്. സാം, സെക്രട്ടറിയായി പാസ്റ്റർ ഷിബുജോൺ അടൂർ, ട്രഷറായി പോൾസൺ മൈക്കിൾ എന്നിവരെയും അഡ്വൈസറി ബോർഡ് അംഗങ്ങളായി പാസ്റ്റർ ബോസ് എം. കുരുവിള, പാസ്റ്റർ സി.ആർ മൈക്കിൾ എന്നിവരും കമ്മറ്റി മെംമ്പേഴ്സായി പാസ്റ്റർന്മരായ സജി തോമസ്, വർഗ്ഗീസ്, സന്തോഷ് ഏനാത്ത്, ബ്രദർ ബോബി, സോണി വയല, ബിജു മെതുകുമ്മേൽ എന്നിവരേയും തെരെഞ്ഞെടുത്തു

