ഖത്തർ  ശാരോൻ  ഫെലോഷിപ്പ്  ചർച്ച്:  "യേശു ക്രിസ്തുവിൻ്റെ  പീഡാസഹനം" - ക്ലാസ് ഇന്ന് വൈകിട്ട് സൂമിൽ

ഖത്തർ  ശാരോൻ  ഫെലോഷിപ്പ്  ചർച്ച്:  "യേശു ക്രിസ്തുവിൻ്റെ  പീഡാസഹനം" - ക്ലാസ് ഇന്ന് വൈകിട്ട് സൂമിൽ

ഖത്തർ:  ശാരോൻ  ഫെലോഷിപ്പ്  ചർച്ചിൻെറ ആഭിമുഖ്യത്തിൽ ഇന്ന് ഏപ്രിൽ 7 ഖത്തർ സമയം വൈകിട്ട് 6 മുതൽ, (ഇന്ത്യൻ സമയം 08 : 30 മുതൽ) സ്പെഷ്യൽ ബൈബിൾ സ്റ്റഡി നടക്കും. 'കർത്താവായ യേശു ക്രിസ്തുവിൻ്റെ  പീഡാനുഭവങ്ങൾ' എന്ന വിഷയത്തെ ആധാരമാക്കി ദൈവദാസൻ ഡോ. ജേക്കബ് മാത്യു (തൊടുപുഴ) സംസാരിക്കുന്നു. പാസ്റ്റർ ഡാനിയേൽ ജോർജ് (ചെറുവക്കൽ)  ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും .

Zoom ID : 7905355386
Passcode :QSFC23

മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക: https://us02web.zoom.us/j/7905355386

For more details:
Pr. Sam Thomas : 55066405   Br. Biju Zachariah : 55720470

Advertisement