ശ്രീകാര്യം ശാരോൻ ഫെലോഷിപ്പ് ചർച്ച്: ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ജൂൺ 25 മുതൽ

0
85

ശ്രീകാര്യം: ശ്രീകാര്യം ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ ജൂൺ 25 ,26 തിയ്യതികളിൽ  ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും വൈകിട്ട് 7 മുതൽ നടക്കും.

പാസ്റ്റർമാരായ കോശി ഉമ്മൻ , ഡാനിയേൽവില്യംസ്സ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ സാംസൺ ജോണി ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ സാം റ്റി. മുഖത്തല 9048359911

LEAVE A REPLY

Please enter your comment!
Please enter your name here