ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റൈറ്റേഴ്സ് ഫോറം ഭാരവാഹികൾ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റൈറ്റേഴ്സ് ഫോറം ഭാരവാഹികൾ

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റൈറ്റേഴ്സ് ഫോറത്തിന്റെ 2023- 2025 വർഷത്തെ കമ്മിറ്റി നിലവിൽ വന്നു. ജനുവരി 28 ശനിയാഴ്ച തിരുവല്ലയിൽ നടന്ന ജനറൽ ബോഡിയിൽ 28 അംഗങ്ങൾ ഉൾപ്പെട്ട ജനറൽ കമ്മിറ്റിയെയും 15 അംഗങ്ങൾ ഉള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെയും കൂടാതെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

ചെയർമാൻ: പാസ്റ്റർ സാം റ്റി. മുഖത്തല, വൈസ് ചെയർമാൻ പാസ്റ്റർ എബ്രഹാം മന്ദമരുതി, ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് കൊല്ലംകോട്, ലിറ്ററേച്ചർ സെക്രട്ടറി:പാസ്റ്റർ ടൈറ്റസ് ജോൺസൻ, മീഡിയ സെക്രട്ടറി പാസ്റ്റർ ഗോഡ്സൻ സി സണ്ണി, ട്രഷറർ:പാസ്റ്റർ റോബിൻസൻ പാപ്പച്ചൻ, ജനറൽ കോർഡിനേറ്റർ: പാസ്റ്റർ ബ്ലെസ്സൻ ജോർജ് എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു. 

കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ കോശി ഉമ്മൻ, പാസ്റ്റർ കെ. ജെ. ജോബ്, പാസ്റ്റർ ജെ.പി.വെണ്ണിക്കുളം, പാസ്റ്റർ സോവി മാത്യു, പാസ്റ്റർ സജോ തോണിക്കുഴിയിൽ, ജോൺസൻ ഉമ്മൻ, പാസ്റ്റർ ജോബിസ് ജോസ് എന്നിവരെയും തിരഞ്ഞെടുത്തു. 

 

Advertisement