പാസ്റ്റർ ഷാജൻ തോമസിന് വേണ്ടി പ്രാർത്ഥിക്കുക 

പാസ്റ്റർ ഷാജൻ തോമസിന് വേണ്ടി പ്രാർത്ഥിക്കുക 

കോഴിക്കോട്: ഐപിസി തിരുവമ്പാടി സെന്ററിലെ മുക്കം സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാജൻ തോമസ് ശ്വാസകോശത്തിൽ അർബ്ബുദം ബാധിച്ച് കോഴിക്കോട് മെഡി.കോളജിൽ ചികിത്സയിലായിരിക്കുന്നു. പരിപൂർണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു 

Advertisement