ശാലേം പെന്തെക്കോസ്റ്റൽ ടാബേർനാക്കൽ സഭാ കൺവൻഷൻ സെപ്. 27 വെള്ളി മുതൽ

ശാലേം പെന്തെക്കോസ്റ്റൽ ടാബേർനാക്കൽ സഭാ കൺവൻഷൻ സെപ്. 27 വെള്ളി മുതൽ

ന്യൂയോർക്ക് : ശാലേം പെന്തെക്കോസ്റ്റൽ ടാബേർനാക്കൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്. 27 വെള്ളി മുതൽ 29 ഞായർ വരെ ശാലേം പെന്തെക്കോസ്റ്റൽ ടാബേർനാക്കൽ സഭാഹാളിൽ വാർഷിക കൺവെൻഷൻ നടക്കും. പവർവിഷൻ TV ബൈബിൾ പ്രഭാഷകൻ പാസ്റ്റർ അനീഷ് തോമസ് റാന്നി പ്രസംഗിക്കും. 

വെള്ളി, ശനി വൈകുന്നേരം 6.30 നും പൊതുയോഗങ്ങളും ഞായർ രാവിലെ 10 നു സഭായോഗവും നടക്കും.

 കൂടുതൽ വിവരങ്ങൾക്ക് : 

Pr:Johnson George -516-401-4262

Secretary, P.C Joseph - 516- 643-1243