സി ഇ എം:യൂത്ത് ചലഞ്ച് ഏകദിന ക്യാമ്പ് ഷാർജയിൽ

0
413

ഷാർജാ :  ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവേമെന്റ് (സി ഇ എം) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 8 മുതൽ 2 വരെ ഷാർജാ വർഷിപ് സെന്ററിൽ യുവജനങ്ങൾക്കായും കുട്ടികൾക്കായും യൂത്ത് ചലഞ്ച് നടക്കും.  ഡോക്ടർ റോയ് ബി കുരുവിള (അൽ അഹല്യ ഹോസ്പിറ്റൽ മുസഫ) മുഖ്യ അതിഥി ആയിരിക്കും. ശാരോൻ യു എ ഇ റീജിയൻ സെക്രട്ടറി പാസ്‌റ്റർ കോശി ഉമ്മൻ , സിസ്റ്റർ ജെസ്സി കോശി എന്നിവർ വിവിധ സെഷനുകൾ നയിക്കും. ശാരോൻ ഷാർജാ സിംഗേഴ്സ് വർഷിപിനു നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here