യുവജന സെമിനാർ നവം.30-ന് ഷാർജയിൽ; സുവി.സാജു ജോൺ മാത്യു ക്ലാസുകൾ നയിക്കും

0
423

ഷാർജ: യു.പി.എഫ് – യു.എ.ഇ-യുടെ ആഭിമുഖ്യത്തിൽ യൂത്ത് സെമിനാർ നവം. 30 ശനി, രാവിലെ 9.30 മുതൽ 1 മണി വരെ ഷാർജ വർഷിപ്പ് സെന്റർ നടക്കും. പ്രശസ്ത സുവിശേഷകൻ സാജു ജോൺ മാത്യു ക്ലാസുകൾ നയിക്കും. 10 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ‘മതമോ ബന്ധമോ’ എന്നതാണ് ചിന്താ വിഷയം. യു.പി.എഫ് ക്വയർ ഗാനങ്ങൾ ആലപിക്കും.കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക; പാസ്റ്റർ ദിലു ജോൺ 0504957964, പാസ്റ്റർ ജോൺ മാത്യു 0505675310, ബ്രദർ. തോമസ് മാത്യു 0557519438, ബ്രദർ കെ. ജോഷുവ 0553839133.

LEAVE A REPLY

Please enter your comment!
Please enter your name here