ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ശുശ്രുഷകനായി പാസ്റ്റർ സാം കെ. തോമസ് നിയമിതനായി

0
930

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റിന്റെ ശുശ്രുഷകനായി പാസ്റ്റർ സാം കെ. തോമസ് നിയമിതനായി. കുമളി അണക്കര സ്വദേശിയായ പാ. സാം, മലബാർ ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജിൽ നിന്നും B.Th കരസ്ഥമാക്കി. പാസ്റ്റർ കെ. എസ്. തോമസ്, എൽസമ്മ തോമസ് ദമ്പതികളുടെ മകനായ പാസ്റ്റർ സാം കെ. തോമസ്, സോഷ്യോളജിയിൽ ബിരുദധാരിയാണ്. മുണ്ടത്താനം, പോത്താനിക്കാട്, കുമളി ആറാം മൈൽ, ശാരോൻ ഫെലോഷിപ്പ് സഭകളുടെ മുൻ ശുശ്രുഷകനാണ്. ജെസ്‌ലി സാമാണ് (M.Div) ഭാര്യ.

Contact No: +965 6622 7857

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here