ഷാരോൺ ഫെലോഷിപ്പ് കുവൈറ്റ് റീജിയനു പുതിയ നേതൃത്വം

0
419

കുവൈറ്റ് : ഷാരോൺ ഫെലോഷിപ്പ് കുവൈറ്റ് റീീജിയനു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജനു.31 ന്‌ ഷാരോൺ ചർച്ച് അബ്ബാസിയ ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പാസ്റ്റർ പി എ അനിയൻ (പ്രസിഡന്റ്),സന്തോഷ് വർഗീസ്(സെക്രട്ടറി),കുര്യൻ. കെ ജോൺ (ജോയിന്റ് സെക്രട്ടറി),അജി തോമസ് (ജോയിന്റ് ട്രഷറർ)

അനിൽ തോമസ്, പാസ്റ്റർ ബിജിൽ സൈമൺ,ജോർജ് പോൾ,ജോൺസൺ പി ഒ,ജോൺ പാപ്പച്ചൻ,ജിജോ സ്കറിയ,ജോജി ജോർജ്ജ് എന്നിവർ കൗൺസിൽ അംഗങ്ങളായി തിരനെടുക്കപെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here