ശാരോൻ ഫെലോഷിപ്പ്  ഒഡിഷ-ഛത്തീസ്ഗഡ് റീജിയൻ പാസ്റ്റേഴ്സ് കോൺഫറൻസ് ഒക്ടോ.14 മുതൽ

ശാരോൻ ഫെലോഷിപ്പ്  ഒഡിഷ-ഛത്തീസ്ഗഡ് റീജിയൻ പാസ്റ്റേഴ്സ് കോൺഫറൻസ് ഒക്ടോ.14 മുതൽ

ഛത്തീസ്ഗഡ്: ശാരോൻ ഫെലോഷിപ്പ് ഒഡിഷ-ഛത്തീസ്ഗഡ് റീജിയൻ പാസ്റ്റേഴ്സ് കോൺഫറൻസ് ഒക്ടോബർ 14 തിങ്കൾ മുതൽ 16 ബുധൻ വരെ ജയ്പൂർ ഇമ്മാനുവേൽ ഇംഗ്ലീഷ് സ്കൂളിൽ  നടക്കും.

"പുതിയ നിയമത്തിൻ്റെ ശുശ്രൂഷകർ (2 കൊരിന്ത്യർ 3:6)" എന്നതാണ്   ചിന്താവിഷയം.

റീജിയൻ പാസ്റ്റർ സാം കെ. ജേക്കബ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം തോമസ് (ദോഹ) മുഖ്യാതിഥിയായിരിക്കും. പാസ്റ്റർ സാബു ജോർജ്ജ്, പാസ്റ്റർ സാം ജി. കോശി (മണക്കാല), പാസ്റ്റർ ജോമോൻ വർഗ്ഗീസ് (ഛത്തീസ്ഗഡ്) എന്നിവർ പ്രസംഗിക്കും.