പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ശാരോൻ ഫെലോഷിപ്പ് ചർച്ച്

0
742

പാസ്റ്റർ ഷിബു ജോൺ അടൂർ

തിരുവല്ല: ദേശത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ് -19 എന്ന പകർച്ച വ്യാധി  എത്രയും വേഗം നീയന്ത്രണ വിധേയമാകേണ്ടതിനും ദേശത്തിൻെറ വിടുതിലിനായി  എല്ലാവരും പ്രത്യേകം പ്രാർത്ഥിയ്ക്കകണമെന്നും ശാരോൺ ഫെലൊഷിപ്പ് സഭകളുടെ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ പിഎം ജോൺ ആഹ്വാനം ചെയ്തു

രോഗം പടാരാതിരിക്കേണ്ടതിനും ജനങ്ങൾ പരിഭ്രാന്തകതിരിക്കുവനായി അധികാരികൾ നൽകുന്ന നിർദേശങ്ങൾ ശിരാസവഹിക്കയും ഒഴിവാക്കാൻ കഴിയുന്ന എല്ലാ യോഗങ്ങളും ( സണ്ടേസ്കൂൾ, സിഇഎം, വനിതാ സമാജം ഉൾപ്പെടെ) ഒഴിവാക്കണമെന്ന്
 പാസ്റ്റർ പിഎം ജോൺ  പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here