ശാരോൻ റൈറ്റേഴ്സ് ഫോറം: വെബ്ബിനാർ നാളെ ഏപ്രിൽ 8 ന്

0
696

സജി മത്തായി കാതേട്ട് ക്ലാസുകൾ നയിക്കും

തിരുവല്ല: ശാരോൺ റൈറ്റ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘PENMANSHIP’ സ്കൂൾ ഓഫ് ക്രിസ്ത്യൻ ജേർണേലിസം കോഴ്സിന്റെ വെബ്ബിനാർ ഏപ്രിൽ 8 നാളെ നടക്കും. വൈകിട്ട് 7.30 മുതൽ 9 വരെ നടക്കുന്ന വെബ്ബിനാറിൽ ഐപിസി ഗ്ലോബൽ മീഡിയ സെക്രട്ടറി സജി മത്തായി കാതേട്ട് ക്ലാസുകൾ നയിക്കും.

റൈറ്റ്റേഴ്സ് ഫോറം ചെയർമാൻ പാസ്റ്റർ സം മുഖത്തല, സെക്രട്ടറി അനീഷ് കൊല്ലങ്കോട് എന്നിവർ നേതൃത്വം നൽകും.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

   

LEAVE A REPLY

Please enter your comment!
Please enter your name here