റവ.കെ.ജെ മാത്യു  സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി

റവ.കെ.ജെ മാത്യു  സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി

പുനലൂർ: പ്രശസ്ത സുവിശേഷ   പ്രഭാഷകനും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ സഭാ ശുശ്രൂഷകനും  ബെഥേൽ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പാളുമായ റവ. കെ.ജെ മാത്യു  സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് (എസ് ഐ എ ജി) ജനറൽ സെക്രട്ടറിയായി (2024-2026) തെരഞ്ഞെടുക്കപ്പെട്ടു.

Advertisement

Advertisement