ഐപിസി ബഹ്‌റൈൻ റീജിയൻ സോദരി സമാജം ഭാരവാഹികൾ 

ഐപിസി ബഹ്‌റൈൻ റീജിയൻ സോദരി സമാജം ഭാരവാഹികൾ 
സൂസൻ തോമസ്,സൂസൻ ജോർജ്, മഞ്ജു കുഴിവിള ജെയ്സൺ ,ജെസ്സി രാജു ജേക്കബ്, ബിബി സജി എന്നിവർ

സിസ്റ്റർ സൂസൻ തോമസ് പ്രസിഡന്റ് 

ബഹ്‌റൈൻ: ഐപിസി ബഹ്‌റൈൻ റീജിയൻ സോദരി സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു. സൂസൻ തോമസ് (പ്രസിഡന്റ്), സൂസൻ ജോർജ് (വൈസ് പ്രസിഡന്റ്), മഞ്ജു കുഴിവിള ജെയ്സൺ (സെക്രട്ടറി), ജെസ്സി രാജു ജേക്കബ് (ജോയിന്റ് സെക്രട്ടറി), ബിബി സജി (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.  കമ്മിറ്റി അംഗങ്ങളായി ഷൈനി എബ്രഹാം, ജെസ്സി മാത്യു,  ലാലി റോയി, ഷൈന മധുസൂധൻ, ബിജി ബിജു എന്നിവരെയും തിരഞ്ഞെടുത്തു. 

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൂസൻ തോമസ് ഐപിസി ജനറൽ സോദരി സമാജം മുൻ പ്രസിഡന്റും കൺവൻഷൻ - ടി.വി പ്രഭാഷകയുമാണ്.

Advertisement