കർണാടക ഐ.പി.സി സോദരി സമാജം: വചനസന്ദേശം നാളെ സെപ്റ്റം. 22ന്

0
865

ബെംഗളുരു: ഐ.പി.സി. കർണാടക സ്റ്റേറ്റ് സോദരി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 22 നാളെ ചൊവ്വാഴ്ച്ച രാവിലെ 10.30ന് സൂമിലൂടെ ആത്മീയ യോഗവും വചന സന്ദേശവും നടക്കും. സിസ്റ്റർ ഷൈനി തോമസ് (യു.കെ) പ്രസംഗിക്കും. സിസ്റ്റർ മേരിക്കുട്ടി ഫിലിപ്പ് അദ്ധ്യക്ഷയായിരിക്കും.

കർണാടക സ്റ്റേറ്റ് ഐ.പി.സി യുടെ കീഴിലുള്ള സഭകളിലെ എല്ലാ സഹോദരിമാരും ആത്മീയ യോഗത്തിൽ പങ്കെടുക്കുമെന്ന് 
പ്രസിഡൻ്റ് സിസ്റ്റർ സിസി ജോസഫ്, സെക്രട്ടറി സിസ്റ്റർ സുജ ജോയ്, ട്രഷറർ സിസ്റ്റർ മേഴ്സി ലാലു എന്നിവർ അറിയിച്ചു.

സും ഐഡി:  84914320123

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here