ഗ്ലോറിയ സജിയ്ക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾA+

0
1249

കോട്ടയം: ഗുഡ്ന്യൂസ് അസിസ്റ്റന്റ് എഡിറ്റർ സജി ഫിലിപ്പ് തിരുവഞ്ചൂരിന്റെ മകൾ ഗ്ലോറിയ സജി എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾA+ നേടി വിജയിച്ചു. കോട്ടയം മൌണ്ട് കാർമൽ ഹൈസ്കൂൾ വിദ്യാർഥിനിയാണ്. ഭാരത് സ്കൌട്ട് & ഗൈഡ് രാജ്യ പുരസ്കാർ നേടിയിട്ടുള്ള ഗ്ലോറിയ നിരവധി ക്വിസ് കോ൦പറ്റീഷനുകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

ഫുൾ A+ നേടിയ ഗ്ലോറിയ സജിയെ ഗുഡ്ന്യൂസ് വീക്കിലി, ഓൺലൈൻ ഗുഡ്ന്യൂസ്, ഗുഡ്ന്യൂസ് ലൈവ് എന്നിവയുടെ പത്രാധിപ സമിതികൾ അഭിനന്ദിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here