പ്രയ്‌സി കെ സാബുവിനും സിബിൻ മാത്യുവിനും ഫുൾ എ+

0
906

ഇലന്തൂർ: തട്ടാശേരിൽ മാത്യു – സുജ ദമ്പതികളുടെ മകൻ സിബിൻ മാത്യു പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ എ പ്ലസ്‌ വാങ്ങി വിജയം കരസ്ഥമാക്കി .. ചെറുപ്രായം മുതൽ വിവിധ ആത്മീക പരിപാടികളിലും വിജയം കരസ്ഥമാക്കിയിട്ടുണ്ട്. എക്സൽ വിബിഎസ് പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ് .
ചർച്ചു ഓഫ്‌ ഗോഡ് സഭാംഗമാണ്.

റാന്നി : ചെത്തോങ്കര കുളഞ്ഞിയിൽ സാബു- റൂബി ദമ്പതികളുടെ മകൾ പ്രയ്സി സാബു പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ എ പ്ലസ്‌ വാങ്ങി വിജയം കരസ്ഥമാക്കി .. ചെറുപ്രായം മുതൽ വിവിധ ആത്മീക പരിപാടികളിലും വിജയം കരസ്ഥമാക്കിയിട്ടുണ്ട്. എക്സൽ വിബിഎസ് പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ് .ഭാവിയിൽ ഡോക്ടർ ആകാൻ താല്പര്യമുള്ള പ്രയ്സി
ചർച്ചു ഓഫ്‌ ഗോഡ് സഭാംഗമാണ് .

 

 

LEAVE A REPLY

Please enter your comment!
Please enter your name here