ബെൻസൻ എൽദോസിന് ഫുൾ എ പ്ലസ്

0
190

പെരുമ്പാവൂർ: ഐപിസി ഒന്നാംമൈൽ ഹെബ്രോൻ സഭാംഗങ്ങളായ പട്ടാൽ ചാമക്കാല എൽദോസ്—ബിന്ദു ദമ്പതികളുടെ രണ്ടാമത്തെ മകൻ ബെൻസൻ എൽദോസ് പത്താം ക്ലാസ്സ്‌ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി വിജയം കരസ്ഥമാക്കി. ചെറുപ്രായം മുതൽ ആത്മീക പരിപാടികളിൽ മുൻനിരയിൽ വളരെ സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here