എസ്.എസ്.എൽ.സി: ഫുൾ എ പ്ലസ് കരസ്ഥമാക്കിയവർ 

എസ്.എസ്.എൽ.സി: ഫുൾ എ പ്ലസ് കരസ്ഥമാക്കിയവർ 

ഷെറിൻ സാജൻ


തൃക്കണ്ണമംഗല്‍ ഐപിസി  രെഹൊബോത്ത്‌ സഭാ ശുശ്രൂഷകൻ സാജൻ വർഗീസിന്റെയും ഷീല സാജന്റെയും മകൾ.

ക്യാരൻ അജി (സിബിഎസ്ഇ)

റ്റി.പി.എം എറണാകുളം സഭാംഗം അജി മാത്യൂ വർഗ്ഗീസിൻ്റെ മകൾ. വാഴക്കാല നവനിർമാൺ പബ്ലിക് സ്കൂൾ വിദ്യാർഥി.

ബെറ്റ്സിന മറിയം ബെന്നി

കോഴിക്കോട് നാരങ്ങത്തോട് ന്യൂ ഇന്ത്യ സഭാംഗങ്ങളായ ബെന്നി ജോണിന്റെയും ബിൻസി ജോർജിന്റെയും മകൾ.


എബിൻ അലക്സ്

ആഞ്ഞിലിത്താനം ഐ.പി.സി പെനിയേൽ സഭാംഗങ്ങളായ അലക്സ്,ബീനാ  ദമ്പതികളുടെ  മകനാണ്.

ജിബിന

ഐപിസി ഹോസ്ദുർഗ് സെൻററിലെ എബനേസർ പ്രയർ സെൻറർ ബദിയടുക്ക സഭാംഗം

സ്റ്റെഫി ജേക്കബ് 

ഐപിസി പെനിയേൽ പെരുമ്പുഴ ചർച്ച് സഭാശുശ്രൂഷകൻ ജേക്കബ്ബ് ശാമുവേലിന്റെയും ഡയ്സി ജേക്കബ്ബിന്റെയും മകൾ. കുണ്ടറ എം.ജി.ഡി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി.

ജിസ്ന ജെയിംസ്

ഐപിസി ശാലേം കാട്ടുശ്ശേരി സഭാംഗം. വയലപ്പള്ളിയിൽ  ജെയിംസ് - ഷീബ ജെയിംസ് ദമ്പതികളുടെ മകൾ

സാറാ റെജി

തുവയൂർ ബഥേൽ ഏ.ജി സഭാംഗം. ലിൻസി- റെജി എന്നിവരുടെ മകൾ. കടമ്പനാട് സെൻറ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി.

നിസ്സി സജി

പുത്തൻകുരിശ് ഐ.പി.സി സഭാംഗം വടയബാത്ത് സജി - ഷേർളി ദമ്പതികളുടെ മകൾ. പുത്തൻകുരിശ് എം.ജി.എം ഹൈസ്ക്കൂൾ വിദ്യാർഥി.

ഫെബി ഷാജി

കൊട്ടാരക്കര അമ്പലക്കര എ.ജി സഭാംഗം.  ഷാജി - ലില്ലിക്കുട്ടി ദമ്പതികളുടെ മകൾ.

ബെധുവെൽ എം

ഐപിസി ഹെബ്രോൻ ചർച്ച് കോട്ടക്കുളം സഭാംഗം. പാസ്റ്റർ മുരളീധരൻ ജി - ബിജി മുരളി എന്നിവരുടെ മകൻ 

സ്റ്റെഫി തോമസ് 

ചേർത്തല കുന്നെവെളി തോമസിന്റെയും മേരിയുടേയും മകൾ സ്റ്റെഫി തോമസ്. ചേർത്തല ഏ.ജി സഭാംഗം. ചേർത്തല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി.

ആത്മീയ വിൻസൻ

വരാപ്പുഴ സെന്റ് തോമസ് ഹൈസ്‌കൂൾ വിദ്യാർത്ഥി. കളമശ്ശേരി ഫെയ്ത്ത് സിറ്റി ചർച്ച് അംഗങ്ങളായ വിൻസൻ ജോസഫ്-പ്രേംലാ വിൻസൻ  ദമ്പതികളുടെ മൂത്ത മകളാണ് ആത്മീയ വിൻസൻ.

ജോയൽ കെ. ജിനു

വാകത്താന൦ നാലുന്നാക്കൽ കർമ്മേൽ സഭാ൦ഗവു൦ കീലിരുക്കുന്നേൽ പരേതനായ ജിനു കെ. മാണിയുടെയു൦ റനി വ൪ഗ്ഗീസിൻെറയു൦ മകൻ ജോയൽ കെ. ജിനു. ഞാലിയാകുഴി എ൦.ജി.ഇ.എം വിദ്യാർത്ഥി. ഗുഡ്ന്യൂസ് ബാലലോക൦ വാകത്താന൦ ശാഖയുടെ സെക്രട്ടറി കൂടിയാണ് ജോയൽ.

എൽബിൻ സൈമൺ

കൊട്ടാരക്കര തൃക്കണ്ണമംഗൽ എ.ജി സഭംഗം സൈമൺ ഡാനിയേലിന്റെയും ഷീബ സൈമന്റെയും മകൻ. 

കൃപ ജോജി 

ഐപിസി അങ്കമാലി ടൌൺ സഭാംഗം. ജോജി - ഷൈമ സി. ജോജി എന്നിവരുടെ മകൾ. ഹോളി ഫാമിലി ഹൈസ്കൂൾ വിദ്യാർത്ഥി.

 സ്റ്റെഫി ആൻ മാത്യു 

തിരുവല്ല കാരക്കൽ ടി.പി.എം സഭാംഗം. സാജു വെൺമേലിമണക്ക് - സുമ മാത്യു എന്നിവരുടെ മകൾ. തിരുവല്ല നിക്കോൾസൺ സിറിയൻ ഗേൾസ് എച്ച്.എസ്.എസ് വിദ്യാർഥിനി

ജോബ്‌സൺ ഷാജി 

തൃക്കണ്ണമംഗൽ ശാരോൻ ഫെല്ലോഷിപ് ചർച്ച് ഈസ്റ്റ്‌ സഭാംഗം ഷാജി ബേബിയുടെയും ജെസ്സി ഷാജിയുടെയും മകൻ. 

ഇരട്ട സഹോദരങ്ങൾ എ പ്ലസ് തിളക്കത്തിൽ 

വെണ്മണി : ഇരട്ട എ പ്ലസ് തിളക്കവുമായി വെണ്മണി പുന്തല കോളൂർപള്ളത്തു വീട്! ഇരട്ടസഹോദരങ്ങളായ ജോസിൻ. കെ.ജോസും ജെസിൻ കെ. ജോസും SSLC പരീക്ഷഫലം വന്നപ്പോഴും ഇരട്ട വിജയം നേടിയതിൽ ദൈവത്തിനു നന്ദി പറയുകയാണ്.

ജോസ് ജോർജിന്റെയും ജെസ്സി വർഗീസിന്റെയും മക്കളാണ്. പെന്തെകോസ്തു ചർച്ച് ഓഫ് ഗോഡ്  പുന്തല സഭയിലെ സജീവ അംഗങ്ങളായ ഇവർ കുളനട GPHS വിദ്യാർഥികളാണ്.

എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് കരസ്ഥമാക്കിയവർ 

 ഗ്ലോറിയ മറിയം സാമുവേൽ മല്ലാശ്ശേരിൽ 


ഗുഡ്‌ന്യൂസ് ആലപ്പുഴ ജില്ലാ കോ-ഓർഡിനേറ്റർ പ്രൊഫ. എം.കെ  സാമുവേലിന്റെയും പൊടിയമ്മ സാമുവേലിന്റെയും ഏകമകൾ. വെൺമണി ചർച്ച് ഓഫ് ഗോഡ് സഭാംഗവും മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയുമായ ഗ്ലോറിയ. 

ജോസ്നാ വി.എം

ആലപ്പുഴ ടൗൺ ബെഥേൽ എ.ജി ശുശ്രൂഷകൻ പാസ്റ്റർ മനോജിന്റെ മകൾ. 

അലീന ഐസക്ക്

ഐപിസി ഗോസ്പൽ സെന്റർ മണ്ണാർക്കാട് സഭാശുശ്രൂഷകൻ പാസ്റ്റർ ജോഷി. പി.എം ന്റെ മകൾ.

Advertisement