എയ്ഞ്ചൽ വേയ്ക്ക് എസ്.എസ്.എൽ.സി യിൽ ഫുൾ എ പ്ലസ്

0
971

തൃശൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എയ്ഞ്ചൽ വേ. തൃശൂർ ഏനാമാവ് തൈക്കാട്ടിൽ ടി. എം ആന്റോ – ലൂസി ദമ്പതികളുടെ മകളാണ്. അയ്യന്തോൾ ഐപിസി സഭാംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here