എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടി ആൽബിൻ ഷാജൻ

എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടി ആൽബിൻ ഷാജൻ

തൃശൂർ : എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടി ആൽബിൻ ഷാജൻ. തൃശൂർ അയ്യന്തോൾ ഐ പി സി സഭാ അംഗങ്ങൾ ആയ വലിയവീട്ടിൽ ഷാജന്റെയും ജിനിയുടെയും മകനാണ്.