എസ്എസ്എല്‍സിക്ക് 98.82 % വിജയം. 41,909 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും ഫുള്‍ എ പ്ലസ്

0
726
ഷാജൻ മുട്ടത്ത്
തിരുവനന്തപുരം: എസ്എസ്എല്‍സിക്ക് 98.82 % വിജയം. 41,909 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും ഫുള്‍ എ പ്ലസ്. 4,17,101 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിനു യോഗ്യത നേടിയത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ നൂറു ശതമാനം വിജയം. കൂടുതല്‍ വിജയം മലപ്പുറം ജില്ലയില്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9,412 വിദ്യാര്‍ഥികള്‍ കുറവാണ് ഇത്തവണ ജയിച്ചത്. പ്ലസ് വണ്‍, പോളി ടെക്‌നിക് കോഴ്‌സുകളില്‍ ഉപരിപഠനത്തിന് 4,23,975 സീറ്റുകളുണ്ട്. എല്ലാവര്‍ക്കും ഉപരിപഠനത്തിനു സീറ്റു ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഫലം അറിയാവുന്ന വെബ് സൈറ്റുകള്‍:  keralapareekshabhavan.insslcexam.kerala.gov.inresults.kite.kerala.gov.in, ടി.എച്ച്.എസ്.എല്‍.സി. thslcexam.kerala.gov.in, എ.എച്ച്.എസ്.എല്‍.സി. ahslcexam.kerala.gov.in

LEAVE A REPLY

Please enter your comment!
Please enter your name here