സംസ്ഥാന പി.വൈ.പി.എ യുടെ വിശപ്പ് രഹിത കേരളം പദ്ധതി നാളെ കോട്ടയം ജില്ലയിൽ

0
698

കോട്ടയം: ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനമായ നാളെ ഓഗസ്റ്റ് 15ന്  വിശപ്പ് രഹിത കേരളം പദ്ധതിക്ക് കോട്ടയത്ത് സംസ്ഥാന പി.വൈ.പി.എ യുടെ നേതൃത്വത്തിൽ തുടക്കകമാവും.

സംസ്ഥാനതല ഉത്‌ഘാടനം കോട്ടയം മേഖല പി.വൈ.പി.എയുമായി സഹകരിച്ചു വൈക്കം ഗവണ്മെന്റ് ഹോസ്പിറ്റലിൽ നടക്കും.

കഴിഞ്ഞ വർഷവും പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയ ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ  വിൽസൺ ജോസഫ് ഈ വർഷവും സംസ്ഥാന പി.വൈ.പി.എ യുടെ പ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here