യൂണിവേഴ്സിറ്റി റാങ്ക് തിളക്കത്തിൽ സ്റ്റെല്ല സൂസൻ പീറ്റർ

0
2459

വാർത്ത: ഹോസ്റ്റിൻ പി. മാത്യു, തിരുവല്ല

ബാംഗ്ലൂർ: രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും എം.എസ്സ്.സി എം എൽ റ്റി ബയോകെമിസ്ട്രി കോഴ്സിൽ ഒന്നാം റാങ്ക് നേടി പെന്തകോസ്ത് സമൂഹത്തിന് അഭിമാനമായി സ്റ്റെല്ല സൂസൻ പീറ്റർ. ബാംഗ്ലൂർ സെന്റ് ജോൺസ് കോളേജ് വിദ്യാർത്ഥിനി ആയിരുന്ന സ്റ്റെല്ല, നിരണം ടാബർനാക്കിൽ സഭാംഗം മടമുഖത്ത് സാജൻ അലക്‌സിന്റെ സഹധർമിണിയും കല്ലുങ്കൽ വല്യത്ത് പീറ്റർ മാത്യൂ – റെയ്ച്ചേൽ പീറ്റർ ദമ്പതികളുടെ മകളുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here