സിഡ്നി പെന്തെക്കോസ്റ്റൽ വർഷിപ് സെന്റർ വർഷിപ് നൈറ്റ് നാളെ

സിഡ്നി പെന്തെക്കോസ്റ്റൽ വർഷിപ് സെന്റർ വർഷിപ് നൈറ്റ് നാളെ

സിഡ്നി : സിഡ്നി പെന്തെക്കോസ്റ്റൽ വർഷിപ്  സെന്ററിന്റെ ആഭിമുഖ്യത്തിൽ വർഷിപ് നൈറ്റ്,  നാളെ,  ഓഗസ്റ്റ്  26,  ശനിയാഴ്ച വൈകിട്ട് ആറു മുതൽ  റിവർ'സ് എഡ്ജ് ചർച്ചിൽ (7 / 2 Holker Street, Newington, NSW 2127) നടക്കും. ക്രൈസ്‌തവ ഗാനരചയിതാവും,  വർഷിപ് ലീഡറും ആയ ഇവാ. മാത്യു ടി. ജോൺ വർഷിപ് ലീഡ് ചെയ്യുന്നതായിരിക്കും. പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0499904999ൽ ബന്ധപ്പെടുക.

Advertisement