സ്നേഹദീപം ടാലൻ്റ് ടെസ്റ്റ് മെയ് 24 ന്

0
770

കുവൈത്ത്: സ്നേഹദീപം മാസിക ഒരുക്കുന്ന ടാലൻ്റ് ടെസ്റ്റ് 2020 മെയ് മാസം 24 ന് 8 മുതൽ 5 വരെ യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ നടക്കും. 3 മണി മുതൽ പൊതു സമ്മേളനവും സമ്മാനദാനവും നടക്കും.കൂടുതൽ വിവരങ്ങൾക്ക്: 00965 96698819, 66932106

LEAVE A REPLY

Please enter your comment!
Please enter your name here