പ്രീ -മാര്യേജ് കോഴ്സ് ഏപ്രിൽ 15 ന് തൃശ്ശൂരിൽ 

പ്രീ -മാര്യേജ് കോഴ്സ് ഏപ്രിൽ 15 ന് തൃശ്ശൂരിൽ 

തൃശ്ശൂർ :ഗ്ലോറിയ ഫെല്ലോഷിപ്പിന്റെ ആഭിമുക്യത്തിൽ നടത്തപ്പെടുന്ന പ്രീ -മാര്യേജ് കോഴ്സ് ഏപ്രിൽ 15 തിങ്കൾ രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെ ശക്തൻ തമ്പുരാൻ നഗറിൽ ഹെഡ് പോസ്റ്റ്‌ ഓഫീസിനു എതിർ വശത്തുള്ള ക്രൗൺ ടവർ 6 th ഫ്ലോറിലെ ഓഡിറ്റോറിയത്തിൽ നടക്കും.18 വയസ്സിനു മുകളിലുള്ള യുവതികൾക്കും 21 വയസ്സിനു മുകളിലുള്ള യുവാക്കൾക്കും പങ്കെടുക്കാം. പ്രീ -മാര്യേജ് കോഴ്സ് രംഗത്ത് പ്രഗത്ഭരായവർ ക്ലാസുകൾ നയിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്ക് പങ്കെടുക്കാം.

Contact: 8086556355