പ്ലസ് ടു പരീക്ഷയിൽ (ഐ.സി.എസ്.ഇ) 95 ശതമാനം മാർക്ക് നേടി ഡാനി കെ. ഷാജു

0
1601

തൃശൂർ: പ്ലസ് ടു പരീക്ഷയിൽ (ഐ.സി.എസ്.ഇ സിലബസ്) 95 ശതമാനം മാർക്ക് വാങ്ങി ഡാനി കെ. ഷാജു ഉന്നത വിജയം നേടി തുടർപഠനത്തിന് കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പിന് അർഹനായി. 

തൃശ്ശൂർ അയ്യന്തോൾ ഐപിസി സഭാംഗങ്ങളായ കാഞ്ഞിരത്തിങ്കൽ ഷാജുവിന്റെയും റൂബിയുടെയും മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here