ഷാജൻ ജോൺ ഇടയ്ക്കാടിൻ്റെ പുസ്തകം പ്രകാശനം ചെയ്തു

ഷാജൻ ജോൺ ഇടയ്ക്കാടിൻ്റെ പുസ്തകം പ്രകാശനം ചെയ്തു
varient
varient
varient

അടൂർ: ഷാജൻ ജോൺ ഇടയ്ക്കാട് എഴുതിയ  'തനിയെ' എന്ന പുസ്തകം അടൂർ എ.ജി.ജനറൽ കൺവൻഷനിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ക്രൈസ്റ്റ് എ.ജി.സീനിയർ പാസ്റ്ററും പ്രഭാഷകനുമായ പാസ്റ്റർ ജോർജ് പി. ചാക്കോയ്ക്ക് പ്രഥമ കോപ്പി നല്കി പ്രകാശനം ചെയ്തു. ഷാജൻ ജോൺ ഇടയ്ക്കാട് പുസ്തകവതരണം നടത്തി.

തനിച്ചായിപ്പോകുന്ന ജീവിതസാഹചര്യത്തിൽ തനിച്ചെത്തി കരുതലും സ്നേഹവും നല്കി അത്ഭുതങ്ങൾ വിരിയിക്കുന്ന തമ്പുരാൻ്റെ കഥ പറയുന്നതാണ് തനിയെ എന്ന പുസ്തകം. സ്വർഗീയധ്വനി ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ച അകവും പുറവും കോളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് 'തനിയെ'. യൂണീക് മീഡിയ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: 7356899830/ 9946206781 

Advertisement