സൗജന്യ വിബിഎസ് ഓണക്കാലത്ത്

സൗജന്യ വിബിഎസ് ഓണക്കാലത്ത്

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിബിഎസ് സിലബസായ ചിൽഡ്രൻസ് ഫെസ്റ്റ് ഓണാവധിക്കാലത്ത് സൗജന്യമായി നടത്തുവാൻ അവസരം. കുട്ടികളുടെ അവധിക്കാലം യേശുവിനോടൊപ്പം ആഘോഷമാക്കാൻ താല്പര്യമുള്ള സഭകൾക്കും സംഘടനകൾക്കും വ്യക്തികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. മൂന്നു ദിവസം, അഞ്ചുദിവസം എന്നിങ്ങനെ പ്രോഗ്രാമുകൾ ക്രമീകരിക്കാവുന്നതാണ്. ആവശ്യമെങ്കിൽ ഡയറക്ടേഴ്സിൻ്റെ സേവനവും ലഭ്യമായിരിക്കും. മധ്യവേനൽ അവധിക്കാലത്ത് വിബിഎസ് നടത്താത്ത സ്ഥലങ്ങളിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. സ്റ്റഡി മെറ്റീരിയലുകൾ തികച്ചും സൗജന്യമായി ലഭിക്കുവാൻ ഇന്ന് തന്നെ ബന്ധപ്പെടുക: 9656217909

Advertisement