എം.എസ് സി സൈക്കോളജിയിൽ ദാനിയേൽ എം.എബ്രഹാമിനു റാങ്ക്

0
575

പോൾ മാള

തൃശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും Msc സൈക്കോളജിയിൽ ദാനിയേൽ എം.എബ്രഹാമിനു ഒന്നാം റാങ്ക് ലഭിച്ചു. മാരായ്ക്കൽ എ ജി സഭാ ശുശ്രൂഷകൻ പി.എം ഏബ്രഹാമിന്റെയും ശോഭയുടേയും മകനാണ് ദാനിയേൽ.                 കഴിഞ്ഞ ദിവസം തൃശൂരിൽ കൂടിയ അനുമോദന സമ്മേളനത്തിൽ   തൃശൂർ സെക്ഷൻ പ്രസ്ബിറ്റർ സി.ജെ. ശാമുവേൽ ഫലകം നല്കി ആദരിച്ചു.

തൃശൂർ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിൽ അസി.പ്രൊഫസറായി നിയമനവും ലഭിച്ചു. നല്ലൊരു വർഷിപ്പ് ലീഡറും കൂടിയാണ് ദാനിയേൽ.

 

LEAVE A REPLY

Please enter your comment!
Please enter your name here