ടി.എം. മാത്യു അമേരിക്കയില്‍

ടി.എം. മാത്യു അമേരിക്കയില്‍

കോട്ടയം: ഗുഡ്ന്യൂസ് എഡിറ്റര്‍ ഇൻ ചാര്‍ജും പബ്ലിഷറുമായ ടി.എം. മാത്യു അമേരിക്കയില്‍. വിവിധ കോണ്‍ഫറൻസുകളിലും ഗുഡ്ന്യൂസ് സംഘടി പ്പിക്കുന്ന വിവിധ മീറ്റിംഗുകളിലും പങ്കെടുക്കും. ഗുഡ്ന്യൂസ് വാരികയുമായുള്ള എല്ലാ വിവരങ്ങള്‍ക്കും ടി.എം മാത്യുവിനെ ബന്ധപ്പെടുക. ഫോണ്‍ 1-945-238-4755

Advertisement