സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിൽ ഉന്നത വിജയം നേടി ടിർസ ജോൺ

സിബിഎസ്ഇ  പന്ത്രണ്ടാം ക്ലാസിൽ ഉന്നത വിജയം നേടി  ടിർസ ജോൺ

കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ സഭാംഗം ടിർസ ജോൺ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 94% മാർക്കോടെ ഉന്നത വിജയം നേടി. 
ഇടപ്പള്ളി പോണേക്കര ജോൺ വർഗീസിൻ്റെയും (പൊന്നച്ചൻ )സാറാമ്മ ജോണിൻ്റെയും (ലാലി) മകളാണ്.