പ്രളയ ദുരന്തം: ടി പി എം സഭകളിൽ ആഗസ്റ്റ് 14 ഇന്ന് മുഴു രാത്രി പ്രാർഥന

0
1011

കൊച്ചി: കേരളത്തിലുണ്ടായ പ്രളയ മഴയിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവരുടെ വിടുതലിനും, രാജ്യത്തിന്റെ സമാധാനത്തിനുമായ് ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം, കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമുകളിൽ ആഗസ്റ്റ് 14 ഇന്ന് രാത്രി 8 മുതൽ നാളെ രാവിലെ 5 വരെ മുഴു രാത്രി സ്ത്രോത്രാരാധന നടത്തുന്നു. എറണാകുളം, കൊട്ടാരക്കര സെൻറർ സഭയുടെ കീഴിലുള്ള പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പ്രാർഥനയിൽ പങ്കെടുക്കും.
ടി പി എം ചെങ്ങന്നൂർ സഭയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 നാളെ രാവിലെ 9 മുതൽ 3 വരെ സഭാഹാളിൽ വെച്ച് പ്രത്യേക പ്രാർഥന നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here