റ്റിപിഎം തിരുവനന്തപുരം സെൻ്റർ സുവിശേഷയോഗം ആഗസ്റ്റ് 18 മുതൽ

റ്റിപിഎം തിരുവനന്തപുരം സെൻ്റർ സുവിശേഷയോഗം ആഗസ്റ്റ് 18  മുതൽ

തിരുവനന്തപുരം. ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെൻ്റർ സഭയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 18 ഞായർ ഇന്ന് മുതൽ 20 ചൊവ്വ വരെ പുത്തരിക്കണ്ടം മൈതാനിയിൽ സുവിശേഷയോഗം നടക്കും.

ദിവസവും വൈകിട്ട് 5.30 മുതൽ ആരംഭിക്കുന്ന യോഗത്തിൽ സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.

വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. 

സെൻറർ പാസ്റ്റർ ജേക്കബ് പോൾ നേതൃത്വം നൽകും.