പെന്തെക്കോസ്ത് മിഷൻ അഖില ലോക പ്രാർഥനാവാരം ഏപ്രിൽ 15 നാളെ മുതൽ

0
1677

ചാക്കോ കെ തോമസ് ബാംഗ്ലൂർ

ചെന്നൈ: ലോകസമാധാനത്തിനും ആഗോളവ്യാപകമായ ആത്മീയ ഉണർവിനമായ് ദി പെന്തെക്കോസ്ത് മിഷൻ സഭ ഏപ്രിൽ 15 മുതൽ 20 വരെ അഖിലലോക പ്രാർഥനാ വാരമായ് വേർതിരിച്ചിരിക്കുന്നു. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും ലോകത്തിലെ 65 ൽ പരം രാജ്യങ്ങളിലുള്ള സഭയുടെ മുഴുവൻ ശുശ്രൂഷകരും വിശ്വാസികളും ഉപവാസത്തോടും പ്രാർഥനയോടും കൂടെ പ്രാർഥനാ വാരത്തിൽ സംബന്ധിക്കണമെന്ന് ചീഫ് പാസ്റ്റർ എബ്രഹാം മാത്യൂ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here