ദി പെന്തകോസ്ത് മിഷൻ: കോഴിക്കോട് സെന്റർ കൺവൻഷൻ ഫെബ്രു.14 നാളെ മുതൽ

0
3040

സുജാസ് ചീരൻ

കോഴിക്കോട്: ദി പെന്തകോസ്ത് മിഷൻ കോഴിക്കോട് സെന്റർ കൺവൻഷൻ ഫെബ്രു. 14 വ്യാഴം മുതൽ 17 ഞായർ വരെ കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ നടക്കും. എല്ലാദിവസവും വൈകുന്നേരം 5:45 മുതൽ പൊതുയോഗങ്ങൾ നടക്കും.
ദിവസവും രാവിലെ 7 മണിക്ക് വേദപാഠം, 9:30ന് പൊതുയോഗം, ഉച്ചകഴിഞ്ഞു 03:00 മണിക്കും രാത്രി 10 മണിക്കും കാത്തിരിപ്പ് യോഗം,
9ന് ശനിയാഴ്ച ഉച്ചകഴിഞ്ഞു 03:00 മണിക്ക് യൂത്ത് മീറ്റിംഗ്. 17ന് ഞായറാഴ്ച സെന്ററിലെ സഭകളുടെ സംയുക്തരാധനയോടുകൂടെ കൺവൻഷൻ അവസാനിക്കും.
കൂടുതൽ വിവരങ്ങൾക്ക്
0495 2766725, 2369655

LEAVE A REPLY

Please enter your comment!
Please enter your name here