ടി പി എം ഡപ്യൂട്ടി ചീഫ് പാസ്റ്ററിൻ്റെ സഹോദര ഭാര്യ മേരിക്കുട്ടി നിര്യാതയായി

0
2592

 

തൃശൂർ: ദി പെന്തെക്കോസ്ത് മിഷൻ ആൽപ്പാറ സഭാംഗം മായാലിൽ എം.ടി. ഗീവർഗീസിൻ്റെ (സൗദി അറേബ്യയിലെ മുൻ ജീവനക്കാരൻ നാസീർ ഹസാ ബാബു) ഭാര്യ മേരിക്കുട്ടി (72) നിര്യാതയായി. സംസ്കാരം ജൂലെ 2 നാളെ രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആൽപ്പാറ ടി പി എം സഭാ സെമിത്തേരിയിൽ.
മക്കൾ: ബിജു വർഗീസ് (ഉദയ്പൂർ), ഗ്ലോറി ഗ്ലാഡ്സൺ (യുഎസ്എ)
മരുമക്കൾ: സെമിലി, ഗ്ലാഡ്സൺ ജേക്കബ് (യുഎസ്എ)
ദി പെന്തെക്കോസ്ത് മിഷൻ സഭ ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസിൻ്റെ സഹോദരൻ്റ ഭാര്യയാണ് പരേത.

LEAVE A REPLY

Please enter your comment!
Please enter your name here