റ്റി.പി.എം തിരുവല്ല സ്പെഷ്യൽ ബൈബിൾ ക്ലാസ് ഓഗസ്റ്റ് 27 നാളെ മുതൽ

റ്റി.പി.എം തിരുവല്ല സ്പെഷ്യൽ ബൈബിൾ ക്ലാസ് ഓഗസ്റ്റ് 27 നാളെ മുതൽ

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 27 ഞായർ വൈകിട്ട് മുതൽ 29 വൈകിട്ട് വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ് നടക്കും.

തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപമുള്ള റ്റി.പി.എം ആരാധനാ ഹാളിൽ ദിവസവും വൈകിട്ട് 5.45 മുതൽ "സ്വർഗവും നരകവും "എന്ന വിഷയത്തെ ആസ്പധമാക്കി പ്രത്യേക ബൈബിൾ ക്ലാസ് നടക്കും. മിഷൻ പ്രവർത്തകർ ഗാനശുശ്രൂഷ നിർവഹിക്കും.

28, 29 (തിങ്കൾ, ചൊവ്വ ) ദിവസങ്ങളിൽ രാവിലെ 9.30 മുതൽ സ്പെഷ്യൽ പ്രാർഥനയും ഉണ്ടായിരിക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ വേദപംന ക്ലാസിന് നേതൃത്വം നൽകും.

ഫോൺ .0469 2602560

Advertisement