ഗോഡ്സ് പ്ലാൻ 2019 സദ്വാർത്ത പ്രഭാഷണവും മ്യൂസിക് നൈറ്റും ഫെബ്രുവരി 23 24 ന്

0
3261

ഷാജൻ മുട്ടത്ത്

കുന്നംകുളം : ചാലിശ്ശേരി ഗോഡ്സ് പ്ലാൻ മിനിസ്ട്രീസ് ഒരുക്കുന്ന സദ്വാർത്ത പ്രഭാഷണവും മ്യൂസിക് നൈറ്റും ചാലിശ്ശേരി മെയിൻ റോഡിൽ  ഫെബ്രുവരി 23 ,24 ശനി ഞായർ ദിവസങ്ങളിൽ നടക്കും. വൈകീട്ട് 6 ന് ആരംഭിക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ബിജു ജോസഫ് തൃശ്ശൂർ, സന്തോഷ് ചാലക്കുടി എന്നിവർ പ്രഭാഷണം നടത്തും. ഗോഡ്സ് പ്ലാൻ ബാൻഡ് ഒരുക്കുന്ന
മ്യൂസിക് നൈറ്റ് ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here