പാസ്റ്റർ ടി.ഡി. ബാബുവിന്റെ പിതാവ് ടി.വി. ഡാനിയേൽ കർത്തൃസന്നിധിയിൽ 

പാസ്റ്റർ ടി.ഡി. ബാബുവിന്റെ പിതാവ് ടി.വി. ഡാനിയേൽ കർത്തൃസന്നിധിയിൽ 

കുന്നംകുളം: തൊമ്മിക്കാട്ടിൽ ടി.വി ഡാനിയേൽ (തങ്കച്ചായൻ - 80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 11നു മരുത്തംകോട് ഐപിസി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ കുന്നംകുളം അകതിയൂരിലെ ഭവനത്തിൽ രാവിലെ 9നു ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12നു കുന്നംകുളം വി നാഗൽ മെമ്മോറിയൽ സെമിത്തേരിയിൽ. 

മക്കൾ: ഗ്രേസി - പാസ്റ്റർ ജേക്കബ്, പാസ്റ്റർ ടി.ഡി. ബാബു - മേഴ്‌സി, പാസ്റ്റർ ടി.ഡി. സണ്ണി - ജോമോൾ, ജെസ്സി - പരേതനായ സജി യെശയ്യ. 

Advertisement