ഐ.പി.സി. ആറ്റിങ്ങൽ സെന്റർ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനക്ക് നാളെ തുടക്കമാകും

0
593

ആറ്റിങ്ങൽ :ഐ.പി.സി ആറ്റിങ്ങൽ പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നാളെ മുതൽ ജൂലൈ 28 വരെ മംഗലാപുരം സീയോൻ ചർച്ചിൽ വെച്ച് നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ എച്ച്.അഗസ്റ്റിൻ ഉത്‌ഘാടനം ചെയുന്ന പ്രാർത്ഥനയിൽ ഈ കാലഘട്ടത്തിലെ ശക്തരായ ദൈവദാസന്മാർ ശുശ്രൂഷിക്കും. എല്ലാദിവസവും വിവിധ സെഷനുകളിലായി പ്രതേകം പ്രാർത്ഥനകൾ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here