സിവിൽ സർവീസ് ഉദ്യോഗാർത്ഥികർക്കുള്ള ക്യാമ്പ് ജൂലൈ 13, 14 തിയതികളിൽ

സിവിൽ സർവീസ് ഉദ്യോഗാർത്ഥികർക്കുള്ള ക്യാമ്പ് ജൂലൈ 13, 14 തിയതികളിൽ

തിരുവനന്തപുരം: സർവീസ് ഉദ്യോഗാർത്ഥികൾക്കുള്ള (Civil services Aspirants) ക്യാമ്പ് ജൂലൈ 13, 14 തിയതികളിൽ തിരുവനന്തപുരം വെള്ളയമ്പലം ജൂബിലി മെമ്മോറിയൽ അനിമേഷൻ സെൻ്ററിൽ നടക്കും. ഡോ.ഡി.ജെ. പാണ്ഡ്യൻ ഐഎഎസ്, ജയിംസ് വർഗീസ് ഐഎഎസ്, സ്പർജൻ കുമാർ ഐപിഎസ് (ഐജി, കേരള), സിവിൽ സർവീസസ് റാങ്ക് ജേതാക്കളായ ഫെബിൻ തോമസ്, മഞ്ജുഷ ജോർജ്, റുഥർസൺ എസ് എന്നിവർ ക്ലാസുകൾ നയിക്കും.

പ്രൊഫസർ സാം സ്കറിയ നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ : 9820261849