റെനു അലക്സ് അബുദാബി
ഷാർജ: ഐ പി സി യുഎഇ റീജിയൻ സംയുക്ത ആരാധനാ നാളെ ഡിസംബർ 2 നു ഷാർജ യൂണിയൻ ചർച്ച് സെന്റർ മെയിൻ ഹാളിൽ രാവിലെ 9 മണി മുതൽ നടക്കും. പാസ്റ്റർ ടി. ഡി ബാബു മുഖ്യ അതിഥിയായിരിക്കും.
39 സഭകളാണ് യുഎഇ റീജിയനിൽ ഉള്ളത്. പാസ്റ്റർ രാജൻ ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ കെ വൈ തോമസ് (വൈസ് പ്രസിഡന്റ്),പാസ്റ്റർ അലക്സ് ഏബ്രഹാം (സെക്രട്ടറി),പാസ്റ്റർ ഷൈനോജ് നൈനാൻ( ജോയിന്റ് സെക്രട്ടറി ), വർഗീസ് ജേക്കബ് (ട്രഷറർ), ഡെന്നിസ് തോമസ് ( ജോയിന്റ് സെക്രട്ടറി), രാജു ജോൺ ((ജോയിന്റ് ട്രഷറർ) എന്നിവരടങ്ങിയ വിപുലമായ കമ്മറ്റി നേതൃത്വം നൽകും.