യുപിഫ് - യുഎഇ വിദ്യാർത്ഥി ക്യാമ്പ് ആഗസ്റ്റ് 22 മുതൽ ഷാർജയിൽ

യുപിഫ് - യുഎഇ വിദ്യാർത്ഥി ക്യാമ്പ് ആഗസ്റ്റ് 22 മുതൽ ഷാർജയിൽ

 ഷാർജ: യു.പി.ഫ് - യു.എ.ഇ സ്റ്റുഡന്റസ് ക്യാമ്പ് ആഗസ്റ്റ് 22,23, 24 തീയതികളിൽ രാവിലെ 9 മുതൽ ഷാർജ വർഷിപ് സെന്ററിൽ നടക്കും. യു.എ.ഇ ലുള്ള പെന്തകൊസ്തു സഭകളുടെ ഐക്യവേദിയായ യു.പി.ഫ് - യു.എ.ഇ-യുടെ ആഭിമുഖ്യത്തിൽ തിമോത്തി ഇൻസ്റ്റിറ്റ്യൂട്ടാണ് ക്ലാസുകൾ നയിക്കുന്നത്.

മൂന്നു വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെ വിവിധ ഗ്രൂപ്പുകളിലായി "സിസ്റ്റം അൺലോക്ക്" എന്ന തീമിൽ അധിഷ്ഠിതമായി ക്ലാസുകൾ നടക്കും.

 പങ്കെടുക്കുവാൻ  https://www.upfuae.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Advertisement 

Advertisement