ഷാർജ അഗപ്പേ എജിയിൽ കൺവൻഷൻ മാർച്ച് 3 മുതൽ

ഷാർജ: അഗപ്പേ എജി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ വിഷൻ -2025 യുഎഇ മെഗാ ക്രൂസേഡ് മാർച്ച് 3 മുതൽ 6വരെ ദിവസേന വൈകിട്ട് 6. 30 മുതൽ രാത്രി 10 വരെ ഷാർജ വർഷിപ് സെൻ്റർ മെയിൻ ഹാളിൽ നടക്കും.
പാസ്റ്റർ സുരേഷ് ബാബു (കാട്ടാക്കട), പാസ്റ്റർ പി.സി ചെറിയാൻ (റാന്നി) എന്നിവർ പ്രസംഗിക്കും. ലോർഡ്സൺ ആൻ്റണി സംഗീതാരാധന നയിക്കും. പാസ്റ്റർ നിഷാന്ത് എം.ജോർജ് നേതൃത്വം നൽകും.