ഡോ.റീജു തരകൻ ഇമ്മാനുവേൽ അസംബ്ലീസ് ഓഫ് ഗോഡ് ദുബായ് സഭാ ശുശ്രൂഷകനായി ചുമതലയേറ്റു

ഡോ.റീജു തരകൻ ഇമ്മാനുവേൽ അസംബ്ലീസ് ഓഫ് ഗോഡ് ദുബായ് സഭാ ശുശ്രൂഷകനായി ചുമതലയേറ്റു

ദുബായ് : ഇമ്മാനുവേൽ അസംബ്ലീസ് ഓഫ് ഗോഡ് ദുബായ് സഭാ ശുശ്രൂഷകനായി വേദ അദ്ധ്യാപകനും പ്രഭാഷകനുമായ റവ.ഡോ.റീജു തരകൻ ചുമതലയേറ്റു.

2008 മുതൽ സതേൺ ഏഷ്യ ബൈബിൾ കോളേജ് ബാംഗ്ലൂർ അദ്ധ്യാപകനായും ക്രോസ് വേ അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനായും പ്രവർത്തിച്ചു. കൊല്ലം കുണ്ടറ സ്വദേശിയാണ്.

ഭാര്യ : ബിന്ദു 

മക്കൾ : ജോയൽ, ജോഷുവ